പാലക്കാട് ∙ നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള യുടിഎസ് കമ്പനി മേധാവി ഗൗതം രമേഷിന്റെ പേരിലുള്ള ശബ്ദസന്ദേശം വിവാദത്തിൽ. പൊലീസിൽ പരാതി നൽകിയവർ | UST | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള യുടിഎസ് കമ്പനി മേധാവി ഗൗതം രമേഷിന്റെ പേരിലുള്ള ശബ്ദസന്ദേശം വിവാദത്തിൽ. പൊലീസിൽ പരാതി നൽകിയവർക്കു പണം തിരികെ ലഭിക്കൽ വൈകുമെന്നും  സെറ്റിൽമെന്റ് കമ്മിറ്റി വഴി പോകുന്നവർക്കു വേഗം ലഭിക്കുമെന്നുമാണു സന്ദേശം.

ചെന്നൈ ഹൈക്കോടതി നിയോഗിച്ച സെറ്റിൽമെന്റ് കമ്മിഷനെക്കുറിച്ചാണ് ഇയാൾ ശബ്ദസന്ദേശത്തിൽ പറയുന്നതെന്നാണു സൂചന. എന്നാൽ കമ്മിഷന് അപേക്ഷ നൽകിയ ആയിരക്കണക്കിനാളുകളുടെ പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. 

ADVERTISEMENT

വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ വീണ്ടും കേരള പൊലീസിനു കസ്റ്റഡിയിൽ ലഭിച്ചത്. മലപ്പുറം, പെരിന്തൽമണ്ണ, മേലാറ്റൂർ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ ഹാജരാക്കിയിരുന്നു.