തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ 10 പേരുടെ മൊഴി രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും സംഗീതജ്ഞൻ ഇഷാൻ ദേവിന്റെയും മൊഴികളാണു രേഖപ്പെടുത്തിയത്. | Violinist Balabhaskar's Accident Death | Gold Smuggling Case | Balabhaskar | Violinist Balabhaskar | CBI | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ 10 പേരുടെ മൊഴി രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും സംഗീതജ്ഞൻ ഇഷാൻ ദേവിന്റെയും മൊഴികളാണു രേഖപ്പെടുത്തിയത്. വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണു സിബിഐ അന്വേഷിക്കുന്നത്.

ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അർജുൻ, അപകട ശേഷം സ്ഥലത്തെത്തിയ കലാഭവൻ സോബി എന്നിവർക്കു നുണ പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം അടുത്തയാഴ്ച ലഭിക്കും. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണു വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമുണ്ടാകുന്നത്.

ADVERTISEMENT

Content Highlight: CBI investigation in Violinist Balabhaskar's Accident Death