തിരുവനന്തപുരം ∙ കോവിഡ് കാലത്ത് മാസ്കും സാനിറ്റൈസറും ഉപയോഗിച്ചും അകലം പാലിച്ചും തദ്ദേശ തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളായി. വീട്ടിൽ വോട്ടു ചോദിക്കാൻ പോകുമ്പോൾ സ്ഥാനാർഥി ഉൾപ്പെടെ | Kerala Local Body Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് മാസ്കും സാനിറ്റൈസറും ഉപയോഗിച്ചും അകലം പാലിച്ചും തദ്ദേശ തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളായി. വീട്ടിൽ വോട്ടു ചോദിക്കാൻ പോകുമ്പോൾ സ്ഥാനാർഥി ഉൾപ്പെടെ പരമാവധി 5 പേർ. സ്ഥാനാർഥികളെ സ്വീകരിക്കാൻ ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ തുടങ്ങിയവ പാടില്ല. റോഡ് ഷോയ്ക്കും വാഹനറാലിക്കും പരമാവധി 3 വാഹനം. ജാഥയും ആൾക്കൂട്ടവും കലാശക്കൊട്ടും പറ്റില്ല. 

മറ്റു പ്രധാന നിർദേശങ്ങൾ

ADVERTISEMENT

∙ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി ഉൾപ്പെടെ 3 പേർ മാത്രം. പ്രചാരണത്തിനു നോട്ടിസും ലഘുലേഖകളും ചുരുക്കുക. സമൂഹമാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.  

∙ കോവിഡ് പോസിറ്റീവായാൽ സ്ഥാനാർഥി ക്വാറന്റീനിൽ പ്രവേശിക്കണം. ഫലം നെഗറ്റീവായാൽ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ തിരികെ പ്രചാരണത്തിന് എത്താം.

ADVERTISEMENT

∙ പോളിങ് ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർ മാത്രം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കോവിഡ് പോസിറ്റീവ് ആയവർക്കും ക‍്വാറന്റീനിലുള്ളവർക്കും തപാൽ വോട്ട്.