തൃശൂർ∙ ആഗ്ര അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി തൃശൂർ സ്വദേശി ബിഷപ് ഡോ. റാഫി മഞ്ഞളിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിലെ ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണിത് | ArchBishop | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആഗ്ര അതിരൂപതയുടെ ആർച്ച്ബിഷപ്പായി തൃശൂർ സ്വദേശി ബിഷപ് ഡോ. റാഫി മഞ്ഞളിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിലെ ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണിത്. 

ഡോ. റാഫി മഞ്ഞളി നിലവിൽ അലഹാബാദ് രൂപതയുടെ ബിഷപ്പാണ്. തൃശൂർ വെണ്ടോർ ഇടവകാംഗമായ റാഫി മഞ്ഞളി മുൻപ് വാരണാസി രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ൽ അലഹബാദ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തു. റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗവുമാണ്. 

ADVERTISEMENT

വേണ്ടോർ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി 1958 ഫെബ്രുവരി ഏഴിനു ജനിച്ച അദ്ദേഹം 1983ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. 2007ൽ ബെനഡിക്ട് 16–ാമൻ മാർപാപ്പ മെത്രാനായി വാഴിച്ചു.