തിരുവനന്തപുരം ∙ കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ.മാണി | Jose K Mani | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസിനാണെന്നു ഹൈക്കോടതി വിധിച്ചതിനെ തുടർന്നാണിത്.

ജോസ് വിഭാഗത്തിനു നേരത്തേ അനുവദിച്ച ‘ടേബിൾ ഫാൻ’ ചിഹ്നം ഇനി സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിക്കാൻ വരണാധികാരികൾക്കു കമ്മിഷൻ അനുവാദം നൽകി.