കോട്ടയം ∙ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഗാന്ധിനഗർ ഓണാട്ട് പി. ബാലകൃഷ്ണ പിള്ള (82) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ എട്ടിനു ഗാന്ധിനഗർ മന്നം സെന്ററിൽ കൊണ്ടു വരും. സംസ്കാരം 2 മണിക്ക് | NSS | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഗാന്ധിനഗർ ഓണാട്ട് പി. ബാലകൃഷ്ണ പിള്ള (82) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ എട്ടിനു ഗാന്ധിനഗർ മന്നം സെന്ററിൽ കൊണ്ടു വരും. സംസ്കാരം 2 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. 

റിട്ട. ജില്ലാ സപ്ലൈ ഓഫിസറായ ബാലകൃഷ്ണപിള്ള 20 വർഷമായി എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. താലൂക്ക് യൂണിയൻ പ്രസിഡന്റായിട്ട് 18 വർഷമായി. കരയോഗങ്ങളുടെ രൂപീകരണത്തിനും അംഗങ്ങളുടെ ആതുരസേവനങ്ങൾക്കും മുൻതൂക്കം നൽകിയായിരുന്നു പ്രവർത്തനം. കോട്ടയം പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗവും ആയാംകുടി ഹൈസ്കൂൾ മാനേജരുമാണ്.

ADVERTISEMENT

ഭാര്യ: കെ.ജി. ശാരദാമ്മ (റിട്ട. പ്രിൻസിപ്പൽ, ഡിവിഎച്ച്എസ്എസ്, കുമാരനല്ലൂർ). മക്കൾ: ഡോ. പത്മകുമാർ പി. പിള്ള (യുഎസ്), എസ്. ലക്ഷ്മി (ബെംഗളൂരു)മരുമക്കൾ: സി. ഇന്ദു മോഹൻ (ജനറൽ മാനേജർ, ഗോദ്റേജ് , ബെംഗളൂരു ), ഗീതി പിള്ള (യുഎസ്).