തിരുവനന്തപുരം ∙ സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതി (ആംനെസ്റ്റി 2020) ഉപയോഗപ്പെടുത്താനുള്ള അവസരം ഇൗ മാസം 30 വരെ. ജിഎസ്ടി വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങൾ പ്രകാരം | Tax | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതി (ആംനെസ്റ്റി 2020) ഉപയോഗപ്പെടുത്താനുള്ള അവസരം ഇൗ മാസം 30 വരെ. ജിഎസ്ടി വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങൾ പ്രകാരം കുടിശികയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 

പിഴയും പലിശയും പൂർണമായി ഒഴിവാക്കും. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് 60 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 50% വരെയും ഇളവു ലഭിക്കും. മുൻപ് അപേക്ഷിച്ച ശേഷം കുടിശിക പൂർണമായോ ഭാഗികമായോ അടയ്ക്കാനുള്ളവർക്കും അപേക്ഷിക്കാം. ഓപ്ഷൻ സമർപ്പിക്കാൻ റജിസ്റ്റർ ചെയ്യുക: www.keralataxes.gov.in