തിരുവനന്തപുരം ∙ കോവിഡ് കാലത്ത് കെഎസ്ആർടിസിയുടെ ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ആരംഭിച്ചു. രാവിലെ 5.10 ന് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിക്കും. പാരിപ്പള്ളി മെഡിക്കൽ കോളജ് (6.30), ആലപ്പുഴ മെഡിക്കൽ കോളജ് (8), കൊച്ചി ലേക്‌ഷോർ ആശുപത്രി (9.15) വഴി ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തുന്ന വിധത്തിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് കെഎസ്ആർടിസിയുടെ ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ആരംഭിച്ചു. രാവിലെ 5.10 ന് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിക്കും. പാരിപ്പള്ളി മെഡിക്കൽ കോളജ് (6.30), ആലപ്പുഴ മെഡിക്കൽ കോളജ് (8), കൊച്ചി ലേക്‌ഷോർ ആശുപത്രി (9.15) വഴി ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തുന്ന വിധത്തിലാണു സൂപ്പർ ഫാസ്റ്റ് ബസിന്റെ ക്രമീകരണം.

ഉച്ചയ്ക്ക് 2.40 ന് അമൃത ആശുപത്രിയിൽ നിന്നു തിരിച്ച് ഇതേ റൂട്ടിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജ് വഴി തമ്പാനൂരിൽ മടങ്ങിയെത്തും. യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ സമാനമായ ആശുപത്രി സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയാറാണെന്നു സിഎംഡി അറിയിച്ചു. ഫോൺ: 0471-2323886

ADVERTISEMENT

English Summary: KSRTC special bus service