കോലഞ്ചേരി ∙ നീതിനിഷേധത്തിനെതിരെ യാക്കോബായ സഭ സഹനസമരം പ‍ുനരാരംഭിച്ച‍ു. വിവിധ പള്ളികളിൽ ഇന്നലെ സത്യഗ്രഹം നടന്ന‍‍ു. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സ‍ുറിയാനി കത്തീഡ്രലിൽ മെത്രാപ്പോലീത്തൻ ട്രസ്‍റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ‌ഫാ. ജേക്കബ് കുരുവിള, ഫാ. എബിൻ ബേബി, ഫാ. സജൻ മാത്യു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ നീതിനിഷേധത്തിനെതിരെ യാക്കോബായ സഭ സഹനസമരം പ‍ുനരാരംഭിച്ച‍ു. വിവിധ പള്ളികളിൽ ഇന്നലെ സത്യഗ്രഹം നടന്ന‍‍ു. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സ‍ുറിയാനി കത്തീഡ്രലിൽ മെത്രാപ്പോലീത്തൻ ട്രസ്‍റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.  ‌ഫാ. ജേക്കബ് കുരുവിള, ഫാ. എബിൻ ബേബി, ഫാ. സജൻ മാത്യു, സി.എം.കുര്യൻ, ഐ.കെ.ജോർജ്, ജിജി പോൾ എന്നിവർ പ്രസംഗിച്ചു. ക‍ുന്നപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വൈദിക ട്രസ്‍റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‍കോപ്പ ഉദ്ഘാടനം ചെയ്‍ത‍‍ു. 27ന‍‍ു ചേര‍ുന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം ത‍ുടർ സമരങ്ങൾക്ക‍ു ര‍ൂപം നൽക‍ും.