തിരുവനന്തപുരം ∙ ദന്തരോഗങ്ങൾക്ക് റൂട്ട്‌കനാൽ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ നൽകാൻ ആയുർവേദ ചികിത്സകർക്ക് അനുമതി നൽകുന്നതിനെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) അപലപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബദ്ധജഡിലവും അപക്വവുമായ തീരുമാനമാണിതെന്ന് ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ. സി.സി.ജോസഫ്, സെക്രട്ടറി ഡോ. ദീബു ജേക്കബ് മാത്യു എന്നിവർ പറഞ്ഞു. 

ADVERTISEMENT

വ്യാജചികിത്സകരുടെ വിളയാട്ടത്തിന് ഇത് അവസരമൊരുക്കും. ജനങ്ങളുടെ ആരോഗ്യം വച്ച് പന്താടരുത്. ഇത് പിൻവലിക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്നും ഇരുവരും പറഞ്ഞു.