കൊച്ചി ∙ പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞിനെ ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും.അന്വേഷണ സംഘത്തിലുള്ളവർ കോവിഡ് പ | VK Ebrahim Kunju | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞിനെ  ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും.അന്വേഷണ സംഘത്തിലുള്ളവർ കോവിഡ് പരിശോധന പൂർത്തിയാക്കി. ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. 

കർശന വ്യവസ്ഥകളോടെയാണ് ചോദ്യം ചെയ്യലിനു മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്. രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്കു ശേഷം 3 മുതൽ 4 വരെയുമാണു സമയം. ഓരോ മണിക്കൂറിനും ശേഷം 15 മിനിറ്റ് ഇടവേള നൽകണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ 18നാണു വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇദ്ദേഹം.