പ‌ുത്തൻക‍ുരിശ് ∙ ആഭ്യന്തര സെക്രട്ടറി വ്യാജരേഖ ചമച്ച‍ുവെന്ന ഓർത്തഡോക്സ് സഭയ‍ുടെ ആരോപണം സത്യവിര‍ുദ്ധമെന്ന‌‌ു യാക്കോബായ സഭ മ‍ീഡിയ സെൽ അധ്യക്ഷൻ ഡോ. ക‍ുര്യാ | Jacobite | Orthodox | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ‌ുത്തൻക‍ുരിശ് ∙ ആഭ്യന്തര സെക്രട്ടറി വ്യാജരേഖ ചമച്ച‍ുവെന്ന ഓർത്തഡോക്സ് സഭയ‍ുടെ ആരോപണം സത്യവിര‍ുദ്ധമെന്ന‌‌ു യാക്കോബായ സഭ മ‍ീഡിയ സെൽ അധ്യക്ഷൻ ഡോ. ക‍ുര്യാക്കോസ് മാർ തെയോഫിലോസ്. 

എല്ലാവരും അംഗീകരിക്ക‌ുന്ന ഉദ്യോഗസ്‍ഥനെ മോശക്കാരനായി ചിത്രീകരിക്ക‍ുന്നത‍ു സ്വാർഥ താൽപര്യങ്ങൾക്കു‍ വേണ്ടിയാണ്. ദേവാലയങ്ങളിൽ പ്രകോപനമോ സംഘർഷമോ ഉണ്ടാക്ക‍ില്ലെന്ന‍‍ു മ‍‍ുഖ്യമന്ത്രിയ‍ുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇര‍ുവിഭാഗവ‍ും സമ്മതിച്ചിട്ട‍ുള്ളതാണ്. ചർച്ചയിലെ തീര‍ുമാനങ്ങളാണ‍് ആഭ്യന്തര സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇൗ ചർച്ചയിൽ പങ്കെട‍ുത്തവർ തന്നെ അതിനെ തള്ളിപ്പറയ‍ുന്നത‍ു നിർഭാഗ്യകരമാണ് – അദ്ദേഹം പറഞ്ഞ‍‍ു.