കൊച്ചി ∙ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം 1, 2, 3 തീയതികളിൽ ഓൺലൈനായി നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും | KCBC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം 1, 2, 3 തീയതികളിൽ ഓൺലൈനായി നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും.   

32 രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കെസിബിസി കമ്മിഷൻ സെക്രട്ടറിമാരും ഡിപ്പാർട്മെന്റ് ഡയറക്ടർമാരും യുവജന– സന്യാസ– അൽമായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. നാളെ വൈകിട്ട് 5ന് ആരംഭിക്കുന്ന കെസിബിസി യോഗം 3ന് ഉച്ചയോടെ  സമാപിക്കും.