തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്നു ബുറെവി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെത്തുടർന്നു കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ തീരത്തു കേന്ദ്ര കാലാവസ്ഥാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്നു ബുറെവി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെത്തുടർന്നു കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ തീരത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് (പ്രീ സൈക്ലോൺ വാച്ച്) പ്രഖ്യാപിച്ചു. 

‘ബുറെവി’ ചുഴലിക്കാറ്റ് മറ്റന്നാൾ പുലർച്ചെ കന്യാകുമാരി തീരത്തെത്തുമെന്നാണു നിഗമനം. തുടർന്ന് കേരള തീരത്തോടു ചേർന്ന് അറബിക്കടലിലേക്കു നീങ്ങും.  മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.