കാക്കനാട് (കൊച്ചി) ∙ കോൺഗ്രസും സിപിഎമ്മും ബിജെപിയും ഒരുമിച്ചു പന്തൽ കെട്ടി. പിന്നെ, തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനുള്ള സ്ഥലം പന്തലിൽ അവർ വീതിച്ചെടുത്തു. ബദ്ധവൈരികളായ മൂന്നു രാഷ്ട്രീയപാർട്ടികൾ ഒരു കൂരയ്ക്കു കീഴിൽ തന്ത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട് (കൊച്ചി) ∙ കോൺഗ്രസും സിപിഎമ്മും ബിജെപിയും ഒരുമിച്ചു പന്തൽ കെട്ടി. പിന്നെ, തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനുള്ള സ്ഥലം പന്തലിൽ അവർ വീതിച്ചെടുത്തു. ബദ്ധവൈരികളായ മൂന്നു രാഷ്ട്രീയപാർട്ടികൾ ഒരു കൂരയ്ക്കു കീഴിൽ തന്ത്രങ്ങൾ മെനയുന്ന കാഴ്ച തൃക്കാക്കര നഗരസഭയിലെ 22–ാം വാർഡ് താണാപാടത്താണ്. പടമുകൾ ഗവ. യുപി സ്കൂളിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലാണു 3 പാർട്ടികളും ചേർന്നു പന്തലൊരുക്കിയത്.

ഈ സൗഹൃദപ്പന്തൽ മുൻ തിരഞ്ഞെടുപ്പുകളിലും വോട്ടർമാർക്കു കൗതുകം പകർന്നിട്ടുണ്ട്.  മൂന്നു മുന്നണികൾക്കും ഒരുമിച്ചു സ്ഥാനം കൊടുക്കുന്നതിൽ സ്ഥലമുടമയ്ക്കും സന്തോഷം.