തിരുവനന്തപുരം ∙ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസിൽ ഇന്നുമുതൽ പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കു മുൻഗണന. ദിവസവും പ്ലസ്ടുവിന് 7 ക്ലാസുകളും പത്തിന് 5 ക്ലാസുകളും ഉണ്ടാകും. ശനിയും ഞായറും പ്രത്യേക ക്ലാസുകളുമുണ്ടാകും | Victers Channel | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസിൽ ഇന്നുമുതൽ പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കു മുൻഗണന. ദിവസവും പ്ലസ്ടുവിന് 7 ക്ലാസുകളും പത്തിന് 5 ക്ലാസുകളും ഉണ്ടാകും. ശനിയും ഞായറും പ്രത്യേക ക്ലാസുകളുമുണ്ടാകും.

പ്ലസ്ടുവിനു നിലവിലുള്ള 3 ക്ലാസുകൾക്കു പുറമേ വൈകിട്ട് 4 മുതൽ 6 വരെ നാലു ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇതു വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു വിദ്യാർഥിക്കു പരമാവധി 5 ക്ലാസുകളിൽ കൂടുതൽ കാണേണ്ടി വരില്ല. പത്താം ക്ലാസിനു രാവിലെ 9.30 മുതൽ 11 വരെയുള്ള 3 ക്ലാസുകൾക്കു പുറമേ ഉച്ച കഴിഞ്ഞു മൂന്നു മുതൽ നാലു വരെ 2 ക്ലാസുകൾ കൂടി അധികമായുണ്ടാകും.