തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രിയോടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും | Election Commission | CM Pinarayi Vijayan | COVID-19 Vaccine | free covid vaccine kerala | covid vaccine | vaccine | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രിയോടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ നടപടി.

മുഖ്യമന്ത്രിക്കു കത്തു നൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ഇതു പറഞ്ഞതെന്നും ചോദ്യത്തിന് ഉത്തരമായാണോ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചതെന്നുമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ചട്ടലംഘനമാണോ അല്ലയോ എന്ന കാര്യം വ്യക്തമാകൂവെന്നും ഭാസ്കരൻ പറഞ്ഞു.

ADVERTISEMENT

തൃശൂരിൽ മന്ത്രി എ.സി.മൊയ്തീൻ 5 മിനിറ്റ് മുൻപു വോട്ട് ചെയ്തുവെന്ന പരാതിയിൽ നടപടിയില്ല. ഇവിടെ ചട്ടലംഘനമുണ്ടായില്ല എന്ന കലക്ടറുടെ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചു. 7 മണിയായപ്പോഴാണു പോളിങ് തുടങ്ങിയതെന്ന വരണാധികാരിയുടെ റിപ്പോർട്ട് അംഗീകരിച്ചാണു കലക്ടറും റിപ്പോർട്ട് നൽകിയത്.

English Summary: Election Commission seek explanation from cm Pinarayi Vijayan