കൊച്ചി ∙ കാബിനറ്റ് നോട്ട് വരെ തയാറായ കൊച്ചി മെട്രോ രണ്ടാംഘട്ട വികസനം 5 മാസം കഴിഞ്ഞിട്ടും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല.നിതി ആയോഗ് സിഇഒ, കേന്ദ്ര ധന സെക്രട്ടറി, നഗര വികസന സെക്രട്ടറി എന്നിവരുൾപ്പെട്ട പബ്ലിക് | Kochi Metro | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കാബിനറ്റ് നോട്ട് വരെ തയാറായ കൊച്ചി മെട്രോ രണ്ടാംഘട്ട വികസനം 5 മാസം കഴിഞ്ഞിട്ടും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല.

നിതി ആയോഗ് സിഇഒ, കേന്ദ്ര ധന സെക്രട്ടറി, നഗര വികസന സെക്രട്ടറി എന്നിവരുൾപ്പെട്ട പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് (പിഐബി) 9 മാസം മുൻപു പദ്ധതിക്ക് അനുമതി നൽകിയതാണ്. പിഐബി അനുമതി ലഭിച്ച ഒരു പദ്ധതി അംഗീകാരം ലഭിക്കാതെ ഇത്രയും നീണ്ടുപോകുന്നത് ആദ്യമായിരിക്കും. രാഷ്ട്രീയ പരിഗണനകളാണ് അവഗണനയ്ക്കു കാരണമെന്ന് ആക്ഷേപമുണ്ട്.