കോഴിക്കോട്∙ മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ചികിത്സയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി.... KM Shaji, Muslim league, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ചികിത്സയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി.

ഇന്നലെ പുലർച്ചെയാണ് ഷാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കോവിഡ് ഐസലേഷൻ ഐസിയുവിൽ ചികിത്സയിലാണ്.ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു മെയ്ത്ര ഡയറക്ടർ ഡോ. അലി ഫൈസൽ അറിയിച്ചു. അഴീക്കോട് സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. 

ADVERTISEMENT

English Summary: KM Shaji MLA suffers heart attack