തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിപിഎം അനുകൂല സെക്രട്ടറിയേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണനെ  കസ്റ്റംസ് ഉദ്യോഗസ്ഥർ  മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി  സിപിഎം അനുകൂല  സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി. കസ്റ്റംസിനെതിരെ നോട്ടിസും  ഇറക്കി. 

കസ്റ്റംസ്  അസിസ്റ്റന്റ് കമ്മിഷണർ ലാലുവിന്റെ പേരു പരാമർശിച്ചാണു നോട്ടിസ്. സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ ഉയരുന്ന കൈകൾ പിന്നീട് അവിടെ കാണില്ലെന്ന് ഉറപ്പു വരുത്താൻ കഴിയുന്ന പ്രസ്ഥാനമാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെന്ന് ഓർമപ്പെടുത്തിയാണ് നോട്ടിസ് അവസാനിക്കുന്നത്.