തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ വർഷം ജനുവരി ഒന്നിനു ശേഷം സംസ്ഥാനത്ത് എത്തിയവരിൽ വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങാൻ സാധിക്കാത്തവർക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നൽകാൻ 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.നോർക്ക റൂട്സിനു തുക കൈമാറാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ വർഷം ജനുവരി ഒന്നിനു ശേഷം സംസ്ഥാനത്ത് എത്തിയവരിൽ വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങാൻ സാധിക്കാത്തവർക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നൽകാൻ 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

നോർക്ക റൂട്സിനു തുക കൈമാറാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമേയാണിത്. മറ്റു തീരുമാനങ്ങൾ:

ADVERTISEMENT

∙ 27 റെയിൽവേ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണത്തിനായി ഭേദഗതി വരുത്തിയ ധാരണാപത്രം കേരള റെയിൽ വികസന കോർപറേഷനുമായി ഒപ്പിടും. സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിലാണു ധാരണാപത്രം.

∙ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓൺലൈൻ വഴി സംഭരിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സുമായി (ജെം) ധാരണാപത്രം ഒപ്പിടും

ADVERTISEMENT

∙ ഓൺലൈൻ മാധ്യമങ്ങളുടെ പരസ്യ നിരക്കു പരിഷ്കരിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു.

Content Highlights: Covid aid for returnees