കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ(21), ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്....Vythiri bus accident, Vythiri bike accident, vythiri accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈത്തിരി(വയനാട്)∙ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ(21), ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം. 

ADVERTISEMENT

കോഴിക്കോട്ടു നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 

മൃതദേഹങ്ങൾ  വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ADVERTISEMENT

Content Highlights: Vythiri bike accident: Students killed

ADVERTISEMENT