തിരുവനന്തപുരം∙ കഴിഞ്ഞ വർഷം സിവിൽ സർവീസിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 മലയാളികൾക്കു കേരള കേഡർ ഐഎഎസ് ലഭിച്ചു. 40–ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്, 45–ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീൻ, 55–ാം റാങ്ക് നേടിയ അരുൺ എസ്.നായർ എന്നിവർക്കാണു കേരളത്തിൽ സേവനത്തിന് അവസരം. | Kerala Cadre | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഴിഞ്ഞ വർഷം സിവിൽ സർവീസിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 മലയാളികൾക്കു കേരള കേഡർ ഐഎഎസ് ലഭിച്ചു. 40–ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്, 45–ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീൻ, 55–ാം റാങ്ക് നേടിയ അരുൺ എസ്.നായർ എന്നിവർക്കാണു കേരളത്തിൽ സേവനത്തിന് അവസരം.

176–ാം റാങ്ക് നേടിയ ജിതിൻ റഹ്മാനു മഹാരാഷ്ട്ര, 228–ാം റാങ്ക് നേടിയ എഗ്ന ക്ലീറ്റസിന് എജിഎംയുടി (അരുണാചൽ, ഗോവ, മിസോറം, കേന്ദ്രഭരണ പ്രദേശങ്ങൾ), 291–ാം റാങ്ക് നേടിയ ആശിഷ് ദാസിനും 304–ാം റാങ്ക് നേടിയ വിഷ്ണു ദാസിനും മണിപ്പുർ, 301–ാം റാങ്ക് നേടിയ കെ.വി.വിവേകിനു മധ്യപ്രദേശ്, 405–ാം റാങ്ക് നേടിയ ആദർശ് രാജേന്ദ്രനു ഗുജറാത്ത് ഐഎഎസ് കേഡറുകളാണു ലഭിച്ചത്.