ചാത്തന്നൂർ∙ നിയമസഭയെ സിപിഎമ്മിന്റെ പ്രകടനപത്രിക പ്രഖ്യാപിക്കാനുള്ള വേദിയാക്കിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണു ബജറ്റ് അവതരണം. തിരഞ്ഞെടുപ്പിനു 2 മാസം മാത്രം ബാക്കി നിൽക്കെ വോട്ട് ഓൺ അക്കൗണ്ട് ആണ് | Kerala Budget 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാത്തന്നൂർ ∙ നിയമസഭയെ സിപിഎമ്മിന്റെ പ്രകടനപത്രിക പ്രഖ്യാപിക്കാനുള്ള വേദിയാക്കിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പിനു 2 മാസം മാത്രം ബാക്കി നിൽക്കെ വോട്ട് ഓൺ അക്കൗണ്ട് ആണ് അവതരിപ്പിക്കേണ്ടിയിരുന്നത്.

കർഷകരുടെ പേരിൽ നടത്തുന്ന സമരത്തിനു പിന്തുണ നൽകുന്ന സിപിഎം എന്തുകൊണ്ടാണ് കേരളത്തിൽ താങ്ങുവില നിയമം (എംഎസ്പി ആക്ട്) നടപ്പാക്കാത്തത്? രാജ്യത്ത് ഏറ്റവും കുടുതൽ കർഷക ആത്മഹത്യ കേരളത്തിലാണ്.

ADVERTISEMENT

തിരഞ്ഞെടുപ്പ് വരെ മാത്രം കാലാവധി ഉള്ള സർക്കാർ നടപ്പാക്കാൻ അധികാരമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ  കബളിപ്പിക്കുകയാണ് - മുരളീധരൻ പറഞ്ഞു.

കബളിപ്പിക്കൽ ബജറ്റ്: സുരേന്ദ്രൻ

ADVERTISEMENT

ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണ്. 3 ലക്ഷം കോടി പൊതുകടത്തിൽ നിന്ന് 5 ലക്ഷം കോടിയിലേക്ക് കേരളം നീങ്ങും.

-കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്