ചേർത്തല ∙ മുസ്‌ലീം ലീഗും കേരള കോൺഗ്രസും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാറിൽ ലീഗും കിഴക്കൻ മേഖലയിൽ കേരള കോൺഗ്രസും | Vellapally Natesan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ മുസ്‌ലീം ലീഗും കേരള കോൺഗ്രസും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ ലീഗും കിഴക്കൻ മേഖലയിൽ കേരള കോൺഗ്രസും പിടിമുറുക്കുകയും മധ്യ കേരളത്തിൽ എൻഎസ്എസിനെ പരിഗണിക്കുകയും ചെയ്യേണ്ടതിനാൽ ഈഴവർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാനുള്ള സാധ്യത മങ്ങി. 

ADVERTISEMENT

നിലവിൽ ഒരു എംഎൽഎ പോലും ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് ഈഴവർ അന്യം നിന്നു പോയ സ്ഥിതിയായി. ഇടതു വലതു വ്യത്യാസമില്ലാതെ നല്ലത് ചെയ്യുന്നവരെ അംഗീകരിക്കുകയാണ് എസ്എൻഡിപി യോഗത്തിന്റെ നയം. ഇത് യോഗത്തിന്റെ നിലപാടില്ലായ്മയായി വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം – അദ്ദേഹം പറഞ്ഞു.

English Summary: Vellappally Natesan against Muslim League and Kerala Congress