തൃശൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ | KV Vijayadas | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙  മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎൽഎ അനസ്തീസിയ ഐസിയുവിലാണ് കഴിയുന്നത്. ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും രോഗമുക്തിക്ക് തടസ്സമാകുന്നു.