കൊച്ചി ∙ അഭയ കേസിൽ സിബിഐ കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐയ്ക്ക് നോട്ടിസ് നൽകാൻ നിർദേശിച്ചു.ഒന്നാം പ്രതിയായ ഫാ. കോട്ടൂർ കുറ്റക്കാരനാണെന്നു | Sister Abhaya Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അഭയ കേസിൽ സിബിഐ കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐയ്ക്ക് നോട്ടിസ് നൽകാൻ നിർദേശിച്ചു.ഒന്നാം പ്രതിയായ ഫാ. കോട്ടൂർ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്. 

എന്നാൽ അവിശ്വസനീയമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുള്ള നിയമവിരുദ്ധമായ ഉത്തരവാണ് സിബിഐ കോടതിയുടെതെന്ന് അപ്പീലിൽ വ്യക്തമാക്കിയിരുന്നു. വസ്തുതകൾക്കും തെളിവുകൾക്കും സാഹചര്യങ്ങൾക്കും നിരക്കാത്തതുമായ വിധി നിലനിൽക്കുന്നതല്ല. 

ADVERTISEMENT

സിസ്റ്റർ അഭയയുടെ മരണത്തെക്കുറിച്ച‌ു തനിക്ക് അറിവില്ലെന്നാണു നിരന്തരമായ ചോദ്യംചെയ്യലിലും നുണ പരിശോധനയിലും തെളിഞ്ഞതെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു.

English Summary: Notice to cbi in sister abhaya case