നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടക്കുമെന്നു സൂചന. മാർച്ചിൽ എസ്എസ്എൽസി മേയിൽ സിബിഎസ്ഇ പരീക്ഷകൾ നടക്കുന്നതിനാൽ ഏറ്റവും ഉചിതമായ സമയം ഏപ്രിൽ പകുതിയോടെയാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തിരഞ്ഞെടുപ്പു...Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടക്കുമെന്നു സൂചന. മാർച്ചിൽ എസ്എസ്എൽസി മേയിൽ സിബിഎസ്ഇ പരീക്ഷകൾ നടക്കുന്നതിനാൽ ഏറ്റവും ഉചിതമായ സമയം ഏപ്രിൽ പകുതിയോടെയാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോടു ശുപാർശ ചെയ്തു. ഫെബ്രുവരി അവസാനമോ മാർച്ചിലോ വിജ്ഞാപനം പുറപ്പെടുവിക്കും. 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാരുടെ എണ്ണവും മറ്റു വിശദാംശങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇന്നു വാർത്താ സമ്മേളനത്തിൽ അറിയിക്കും. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT

Content Highlights: Kerala assembly election likely in April