സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനു കസ്റ്റംസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചു ചീഫ് സെക്രട്ടറി കേന്ദ്ര ധനസെക്രട്ടറിക്കു കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.swapna suresh gold, swapna suresh gold smuggling, swapna gold smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനു കസ്റ്റംസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചു ചീഫ് സെക്രട്ടറി കേന്ദ്ര ധനസെക്രട്ടറിക്കു കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരും മറ്റും കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിയമസഭയിൽ വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.

ADVERTISEMENT

കസ്റ്റംസ് വകുപ്പ് സമൻസ് അയയ്ക്കുകയും തുടർന്നു ഹരികൃഷ്ണൻ കൊച്ചിയിലുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ കഴിഞ്ഞ 5 ന് ഹാജരാകുകയും ചെയ്തിരുന്നു. മടങ്ങി വന്നശേഷം ഹരികൃഷ്ണൻ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകി. തന്നോടു മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ചില പ്രത്യേക രീതിയിൽ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും അതിനു തയാറായില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

Content Highlights: Pinarayi Vijayan against customs