കൊല്ലം ∙ ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന സോമദാസ് ചാത്തന്നൂർ (41) അന്തരിച്ചു. കോവിഡ് അനന്തര ചികിത്സയ്ക്കിടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നടത്തി. ചാത്തന്നൂർ താഴം സായി ഭവനിൽ പരേതനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന സോമദാസ് ചാത്തന്നൂർ (41) അന്തരിച്ചു. കോവിഡ് അനന്തര ചികിത്സയ്ക്കിടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നടത്തി. ചാത്തന്നൂർ താഴം സായി ഭവനിൽ പരേതനായ ഹരിദാസന്റെയും ശാന്തമ്മ(സ്വർണമ്മ)യുടെയും മകനാണ്.

2008 മുതൽ ടിവി റിയാലിറ്റി ഷോകളിലൂടെയാണു ശ്രദ്ധേയനായത്. ഇതോടെ രാജ്യത്തിനകത്തും പുറത്തും ഗാനമേള, സ്റ്റേജ് ഷോ പരിപാടികളിൽ തിരക്കേറിയ ഗായകനായി മാറി. ഏതാനും മാസങ്ങൾക്കു മുൻപു നടന്ന റിയാലിറ്റി ഷോയിലും മത്സരാർഥിയായിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട്, മണ്ണാങ്കട്ടയും കരിയിലയും എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു.

ADVERTISEMENT

English Summary: Singer Somadas passes away