ആലപ്പുഴ ∙ കേന്ദ്രബജറ്റിൽ അംഗപരിമിതരുടെ വിഹിതം കഴിഞ്ഞ വർഷത്തെക്കാൾ 12 ശതമാനം വെട്ടിക്കുറച്ചതും അവർക്ക് അവസരങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാത്തതും ഭിന്നശേഷി | Union Budget 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കേന്ദ്രബജറ്റിൽ അംഗപരിമിതരുടെ വിഹിതം കഴിഞ്ഞ വർഷത്തെക്കാൾ 12 ശതമാനം വെട്ടിക്കുറച്ചതും അവർക്ക് അവസരങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാത്തതും ഭിന്നശേഷി സമൂഹത്തോടുള്ള അവഗണനയാണെന്ന് ഇന്ത്യൻ നാഷനൽ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ്' കോൺഗ്രസ് – (ഇൻഡാക്) ദേശീയ പ്രസിഡന്റ് ഡോ. എഫ്.എം. ലാസർ പറഞ്ഞു.

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വിവിധ ഇനങ്ങളിൽ ഭിന്നശേഷിക്കാർക്കുവേണ്ടി 1325.39 കോടി അനുവദിച്ചപ്പോൾ ഈ വർഷം അത് 1127.77 രൂപയായി വെട്ടിക്കുറച്ചു. ഇത് അംഗപരിമിതരോടുള്ള സർക്കാരിന്റെ സമീപനമാണ് വെളിവാക്കുന്നത്. ഓരോ ബജറ്റും 15 ശതമാനം വരുന്ന അംഗപരിമിതരും അവരുടെ കുടുംബങ്ങളും പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. അവരുടെ സാമൂഹിക പദവിയും സൗകര്യങ്ങളും വികസിപ്പിക്കുവാൻ സഹായിക്കുന്ന പദ്ധതികളും സർക്കാരുകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Union budget neglected differently abled