തിരുവനന്തപുരം∙ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് 2019 ൽ വാഴേങ്കട വിജയനും 2020 ൽ സദനം ബാലകൃഷ്ണനും അർഹരായി. വാദ്യ കലാകാരന്മാ | Kathakali | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് 2019 ൽ വാഴേങ്കട വിജയനും 2020 ൽ സദനം ബാലകൃഷ്ണനും അർഹരായി.

വാദ്യ കലാകാരന്മാർക്കുള്ള പല്ലാവൂർ അപ്പു മാരാർ പുരസ്കാരം 2019 ൽ മച്ചാട് രാമകൃഷ്ണനും 2020 ൽ കിഴക്കൂട്ട് അനിയൻ മാരാരും നേടി. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം ധനഞ്ജയൻ-ശാന്ത ധനഞ്ജയൻ നർത്തക ദമ്പതികൾക്കാണ്. 2020 ലെ പുരസ്കാരം വിമല മേനോൻ സ്വന്തമാക്കി. ഒരു ലക്ഷം രൂപയുടേതാണു മൂന്നു പുരസ്കാരങ്ങളും.