കൊച്ചി ∙ ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുക | Indian Railway | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി.

ജൂൺ ഒന്നു മുതൽ ജനറൽ കോച്ചുകളിൽ റിസർവേഷൻ ലഭ്യമല്ല. ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മെമു സർവീസുകൾ പുനരാരംഭിക്കാൻ  ആലോചനയുണ്ടായിരുന്നെങ്കിലും കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ വേണ്ടെന്നുവച്ചു.