ചേർത്തല ∙ പള്ളിപ്പുറത്ത് വ്യവസായ വികസന കോർപറേഷന്റെ മെഗാഫുഡ് പാർക്കിന് ഏറ്റെടുത്ത 84 ഏക്കർ സ്ഥലത്താണ് ഇഎംസിസിക്ക് 4 ഏക്കർ അനുവദിച്ചിരിക്കുന്നത്. 2017 ജൂണിൽ | EMCC | Malayalam News | Manorama Online

ചേർത്തല ∙ പള്ളിപ്പുറത്ത് വ്യവസായ വികസന കോർപറേഷന്റെ മെഗാഫുഡ് പാർക്കിന് ഏറ്റെടുത്ത 84 ഏക്കർ സ്ഥലത്താണ് ഇഎംസിസിക്ക് 4 ഏക്കർ അനുവദിച്ചിരിക്കുന്നത്. 2017 ജൂണിൽ | EMCC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ പള്ളിപ്പുറത്ത് വ്യവസായ വികസന കോർപറേഷന്റെ മെഗാഫുഡ് പാർക്കിന് ഏറ്റെടുത്ത 84 ഏക്കർ സ്ഥലത്താണ് ഇഎംസിസിക്ക് 4 ഏക്കർ അനുവദിച്ചിരിക്കുന്നത്. 2017 ജൂണിൽ നിർമാണം ആരംഭിച്ച മെഗാഫുഡ് പാർക്കിന്റെയും മാലിന്യ സംസ്കരണ പ്ലാന്റിന്റെയും നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും.

കേന്ദ്ര സർക്കാരിന്റെ 50 കോടിയും സംസ്ഥാന സർക്കാരിന്റെ 72 കോടിയും വായ്പയായി 6 കോടി രൂപയും ഉൾപ്പെടെ 128 കോടി മുടക്കിയാണ് മെഗാഫുഡ് പാർക്ക് നിർമിച്ചിരിക്കുന്നത്.

ADVERTISEMENT

നിലവിൽ 26 കമ്പനികൾക്കു സ്ഥലം അനുവദിച്ചിട്ടുണ്ട്. 4 യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. സമുദ്രോൽപന്ന സംസ്കരണ മേഖലയ്ക്ക് ഊന്നൽ നൽകുന്ന ഫുഡ് പാർക്കിൽ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. പാർക്കിൽ ഇഎംസിസിക്കു ഭൂമി അനുവദിച്ചതിൽ അപാകതയില്ലെന്നും പുനഃപരിശോധന വേണ്ടെന്നുമാണു സർക്കാർ നിലപാട്.