ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്കു കേന്ദ്രസർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, ബംഗാൾ, ജമ്മു ... | Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Helpline. Coronavirus Recent News. Coronavirus Recent Update.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്കു കേന്ദ്രസർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, ബംഗാൾ, ജമ്മു എന്നിവിടങ്ങളിലേക്കാണു വിദഗ്ധസംഘത്തെ നിയോഗിച്ചത്. 3 പേരടങ്ങുന്ന സംഘത്തിനു ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. 

മേഖലയിൽ കോവിഡ് കേസുകളിൽ സമീപകാലത്തുണ്ടായ വർധനയുടെ കാരണം സംഘം പരിശോധിക്കും. രോഗപ്രതിരോധത്തിനു സംസ്ഥാനങ്ങളുമായി ചേർന്ന് നടപടികൾക്കു രൂപം നൽകും. 

ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു 13,742 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 14,037 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളുടെ എണ്ണം 100 ൽ കൂടുതലാണ്. 

ഇതിനോടകം 1.21 കോടി പേർക്ക് വാക്സീൻ നൽകി. 12 സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരിൽ 75 ശതമാനത്തിനും വാക്സീൻ വിതരണം ചെയ്തു.

ADVERTISEMENT

English Summary: Centre rushes teams to 9 states; warns against laxity as covid casesrise