തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്നു തലസ്ഥാനത്തു തുടക്കമാകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന വാക്സിനേഷനിൽന്യൂഡൽഹി∙ 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർ‌ക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായിരിക്കും... Covid, Corona, Vaccine, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്നു തലസ്ഥാനത്തു തുടക്കമാകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന വാക്സിനേഷനിൽ 1000 പേരെയാണു വിളിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാകെയായി 58,000 പേരുടെ പട്ടികയാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ മറവിൽ വാക്സീൻ എടുക്കാനുള്ള ശ്രമമാണെന്ന സംശയം മൂലം 30,000 പേരിലേക്കു പട്ടിക ചുരുക്കി.

English Summary: Covid vaccination for people having election duty