ചങ്ങനാശേരി ∙ സമുദായാചാര്യന്റെ ദീപ്ത സ്മരണകൾക്കു മുന്നിൽ പുഷ്പാർച്ചനയുമായി എൻഎസ്എസ് ഇന്ന് മന്നം ചരമവാർഷികം ആചരിക്കും. മന്നത്തു പത്മനാഭന്റെ 51-ാം ചരമ വാർഷികമാണിന്ന്. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സമുദായാചാര്യന്റെ ദീപ്ത സ്മരണകൾക്കു മുന്നിൽ പുഷ്പാർച്ചനയുമായി എൻഎസ്എസ് ഇന്ന് മന്നം ചരമവാർഷികം ആചരിക്കും. മന്നത്തു പത്മനാഭന്റെ 51-ാം ചരമ വാർഷികമാണിന്ന്. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 6 മുതൽ 11.45 വരെയാണ് ചടങ്ങുകൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും. ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയിൽ കോവിഡ് നിബന്ധനകൾ പാലിച്ചു പങ്കെടുക്കാം.  എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുക്കും. 

English Summary: Mannam death anniversary