നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റു നൽകണമെന്ന ആവശ്യവുമായി ജനതാദൾ(എസ്) നേതാക്കൾ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. മന്ത്രി കെ.കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് എന്നിവരാണ് ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി...Kerala Elections, Kerala Election News, Malayalam Election News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റു നൽകണമെന്ന ആവശ്യവുമായി ജനതാദൾ(എസ്) നേതാക്കൾ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. മന്ത്രി കെ.കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് എന്നിവരാണ് ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ എകെജി സെന്ററിൽ കണ്ടത്. വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

ലയനം അടിച്ചേൽപ്പിക്കാൻ കഴിയില്ല: മാത്യു ടി തോമസ്

ADVERTISEMENT

ജനതാദൾ (എസ്)– എൽജെഡി ലയനം അടി‍ച്ചേൽപ്പിക്കാൻ കഴിയില്ലെന്നു ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ്. ചർച്ചകൾക്കു തുടക്കമിട്ടത് എൽജെ‍ഡിയാണ്. വീരേന്ദ്ര കുമാറും ശ്രേയാം‍സ്കുമാറും പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ദേവെഗൗഡയെ കണ്ടിരുന്നു. ഒറ്റ പാർട്ടിയായി പോകണം എന്നു തന്നെയാണ് ആഗ്രഹം.–മാത്യു ടി.തോമസ് പറഞ്ഞു.

Content Highlights: Kerala election: Janata Dal S seat sharing