ചേർത്തല ∙ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടുനൽകിയാൽ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. അധികാരമുള്ളിടത്തെല്ലാം ഭീകരവാദവും അക്രമവും പ്രോത്സാഹിക്കുന്ന നയമാണ് | Pralhad Joshi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടുനൽകിയാൽ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. യഥാർഥ പ്രതികളെ ഉടൻ പിടികൂടണം. അക്രമത്തിനിരയായവരുടെ സംരക്ഷണം ബിജെപി സംസ്ഥാന ഘടകം ഏറ്റെടുക്കുമെന്നും പറഞ്ഞു.

നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകൾ പുതിയ രൂപത്തിൽ വരുന്നതാണു വയലാറിൽ കണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിൽ കൊല നടത്തിയ പ്രതികൾ, രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നന്ദുകൃഷ്ണയുടെ വീടു സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാർ. അക്രമത്തിൽ പരുക്കേറ്റ കെ.എസ്.നന്ദുവിന്റെ വീടും മന്ത്രിമാർ സന്ദർശിച്ചു.