കൊച്ചി ∙ കർണാടക ഉപമുഖ്യമന്ത്രിയും കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹ ചുമതലക്കാരനുമായ ഡോ.സി.എൻ.അശ്വഥ് നാരായണും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ഇന്നലെ രാവിലെ | Bjp | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കർണാടക ഉപമുഖ്യമന്ത്രിയും കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹചുമതലക്കാരനുമായ ഡോ.സി.എൻ.അശ്വഥ് നാരായണും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ഇന്നലെ രാവിലെ ആദ്യം സുരേന്ദ്രനും പിന്നീടു കർണാടക നേതാവുമാണ് മാർ ആലഞ്ചേരിയുമായി കെസിബിസി ആസ്ഥാനമായ പാലാരിവട്ടത്തെ പിഒസിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സഭയുടെ പിന്തുണ തേടലായിരുന്നു സന്ദർശന ലക്ഷ്യം. കേരളത്തിൽ ബിജെപിക്ക് ഇത്തവണ ക്രിസ്ത്യൻ സ്ഥാനാർഥികളുമുണ്ടാകുമെന്ന് അശ്വഥ് നാരായൺ പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസമാർജിക്കുന്നതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റേതു സ്വകാര്യ സന്ദർശനം മാത്രമാണെന്നും രാഷ്‍ട്രീയമൊന്നുമില്ലെന്നും കെ.സുരേന്ദ്രൻ വിശദീകരിച്ചു.