തിരുവനന്തപുരം∙ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിൽ നിന്നു ഖാദി മാസ്ക് ‘അപ്രത്യക്ഷ’മായി. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ) കാർഡുകളെ ഉദ്ദേശിച്ചു വിതരണം ചെയ്ത കിറ്റുകളിൽ 2 മാസ്ക് വീതം ഉണ്ടായിരുന്നു | Mask | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിൽ നിന്നു ഖാദി മാസ്ക് ‘അപ്രത്യക്ഷ’മായി. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ) കാർഡുകളെ ഉദ്ദേശിച്ചു വിതരണം ചെയ്ത കിറ്റുകളിൽ 2 മാസ്ക് വീതം ഉണ്ടായിരുന്നു. എന്നാൽ, ഈയാഴ്ച എത്തിയ കിറ്റുകളിൽ മാസ്ക് കാണാതായതോടെ കാർഡ് ഉടമകൾ അന്വേഷിച്ചു.

മാസ്ക് ഇല്ലാത്ത കിറ്റുകളാണു സപ്ലൈകോയിൽ നിന്നു ലഭിച്ചതെന്നു റേഷൻ കടക്കാർ അറിയിച്ചെങ്കിലും കാർഡ് ഉടമകൾ ബഹളമുണ്ടാക്കി.  ആദ്യഘട്ടത്തിൽ വിതരണം ചെയ്ത കിറ്റുകളിലെ മാസ്കുകളുടെ നിലവാരത്തെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു രണ്ടാംഘട്ടത്തിലെ വിതരണത്തിൽ ഇവ അപ്രത്യക്ഷമായതെന്നു സൂചനയുണ്ട്. എന്നാൽ,  ആവശ്യത്തിനു മാസ്ക് ലഭിക്കാത്തതിനാലാണ് ഉൾപ്പെടുത്താത്തതെന്ന്  അധികൃതർ വ്യക്തമാക്കി.