കൊച്ചി ∙ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതിവെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനം എന്നിവ സംബന്ധിച്ച വിവരം കൈമാറാൻ തയാറാണെന്ന കത്തു പ്രകാരം ക്രൈം ദ്വൈവാരിക എഡിറ്റർ ടി.പി. നന്ദകുമാറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).... Lavalin Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതിവെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനം എന്നിവ സംബന്ധിച്ച വിവരം കൈമാറാൻ തയാറാണെന്ന കത്തു പ്രകാരം ക്രൈം ദ്വൈവാരിക എഡിറ്റർ ടി.പി. നന്ദകുമാറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തും.

ലാവ്‍ലിൻ അടക്കമുള്ള കേസുകളിലെ സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ചു കൈവശമുള്ള രഹസ്യവിവരങ്ങൾ കൈമാറാൻ തയാറാണെന്നു കാണിച്ച് 2006 മാർച്ച് 10ന് ഇഡിയുടെ ഡയറക്ടർ ജനറലിനു നന്ദകുമാർ അയച്ച കത്തിലാണു 15 വർഷങ്ങൾക്കു ശേഷം ഇഡി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നു രാവിലെ 11ന് ഇഡിയുടെ കൊച്ചി ഓഫിസിൽ നേരിട്ടു ഹാജരാകാനുള്ള നോട്ടിസ് നന്ദകുമാറിനു ലഭിച്ചു. ഡപ്യൂട്ടി ഡയറക്ടർ വികാസ് സി. മേത്തയാണു നോട്ടിസ് അയച്ചത്.

ADVERTISEMENT

നന്ദകുമാറിന്റെ കത്തിൽ പരാമർശിച്ചിട്ടുള്ള എസ്എൻസി ലാവ്‌ലിൻ അടക്കമുള്ള കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം അന്വേഷണം ആരംഭിക്കാനുള്ള തെളിവുകൾ ലഭ്യമാണെങ്കിൽ അവ നേരിട്ടു ഹാജരാക്കാനാണു നോട്ടിസിൽ പറയുന്നത്.

English Summary: Enforcement Directorate's Intervention in Lavlin Case