കണ്ണൂർ ∙ അഴീക്കോട് മണ്ഡലത്തിലെ അഭ്യൂഹങ്ങൾക്ക് വിരാമം. യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടും. കൂടുതൽ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യം ഷാജിയോട് അടുപ്പമുള്ളവർ ലീഗ് നേതൃത്വത്തിനു മുൻപിൽ വച്ചിരുന്നു. | Azhikode Constituency | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ അഴീക്കോട് മണ്ഡലത്തിലെ അഭ്യൂഹങ്ങൾക്ക് വിരാമം. യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടും.

കൂടുതൽ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യം ഷാജിയോട് അടുപ്പമുള്ളവർ ലീഗ് നേതൃത്വത്തിനു മുൻപിൽ വച്ചിരുന്നു. കാസർകോട്, തിരുവമ്പാടി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളായിരുന്നു പരിഗണിച്ചത്. എന്നാൽ അഴീക്കോട് നിലനിർത്താൻ മറ്റാര് എന്ന ചോദ്യമാണു കുഴക്കിയത്. ഷാജിക്കു മാത്രമാണു മണ്ഡലത്തിൽ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്കാണ് ഒടുവിലെത്തിയത്. 

ADVERTISEMENT

2011ൽ 493 വോട്ടിനാണ് മണ്ഡലം ഷാജി എൽഡിഎഫിൽനിന്നു പിടിച്ചെടുത്തത്. എം.പ്രകാശനായിരുന്നു എതിരാളി. 2016 ൽ എം.വി. നികേഷ്കുമാറിനെ 2287 വോട്ടിനു തോൽപിച്ചു. 

ഇത്തവണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിനെ ഇവിടെ മത്സരിപ്പിക്കണമെന്ന നിർദേശമാണു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്.

ADVERTISEMENT

English Summary: K.M. Shaji to contest again in Azhikode constituency