തിരുവനന്തപുരം ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം നാളെ ശംഖുമുഖം കടപ്പുറത്ത് 5.30ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും.നഗരത്തിൽ ഹോട്ടലിൽ തങ്ങുന്ന ആഭ്യന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും.  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം നാളെ ശംഖുമുഖം കടപ്പുറത്ത് 5.30ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും.  

നഗരത്തിൽ ഹോട്ടലിൽ തങ്ങുന്ന ആഭ്യന്തര മന്ത്രി നാളെ രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും പങ്കെടുക്കും. 3.50 നു തിരുവനന്തപുരത്തു മടങ്ങിയെത്തി ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്നു ശ്രീരാമകൃഷ്ണ മഠത്തിൽ സന്ന്യാസി സംഗമത്തിലും പങ്കെടുക്കും. 

ADVERTISEMENT

പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ, കർണാടക ചീഫ് വിപ് സുനിൽകുമാർ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. 

Content Highlights: Amit Shah's Kerala visit