സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട്. സ്വർണക്കടത്തും ഡോളർ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ...swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട്. സ്വർണക്കടത്തും ഡോളർ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ കമ്മിഷണർമാർ നേരിട്ട് ഇടപെടുകയോ കോടതിയിൽ റിപ്പോർട്ട് നൽകുകയോ ചെയ്യുന്ന പതിവില്ല. അന്വേഷണ ഉദ്യോഗസ്ഥരാണു സത്യവാങ്മൂലവും റിപ്പോർട്ടുകളും നൽകുക. ഉന്നതരുടെ നിയമവിരുദ്ധ ഇടപാടുകളെ പറ്റി കമ്മിഷണർ തന്നെ ഹൈക്കോടതിക്കു സത്യവാങ്മൂലം നൽകിയതു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകാൻ കൂടിയാണ്. 

ഉന്നത നേതാക്കൾക്കെതിരെ ഇത്രയും ഗൗരവമേറിയ സത്യവാങ്മൂലം നൽകുന്ന ഉദ്യോഗസ്ഥർക്കു നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളും കമ്മിഷണർ പരിഗണിച്ചതായാണു വിവരം.

ADVERTISEMENT

Content Highlights: Kerala Dollar and Gold smuggling case