തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സൂചന കോർ കമ്മിറ്റിക്കു കൈമാറിയതായി വിവരം. അങ്ങനെയെങ്കിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയായേക്കും. | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സൂചന കോർ കമ്മിറ്റിക്കു കൈമാറിയതായി വിവരം. അങ്ങനെയെങ്കിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയായേക്കും.

നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും മത്സരിക്കും. ശോഭാ സൂരേന്ദ്രൻ തിരുവനന്തപുരം ജില്ലയിലാകും മത്സരിക്കുക. വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയുടെയും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെയും പേരുകൾ പരിഗണിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേരുണ്ട്.

ADVERTISEMENT

ഇ. ശ്രീധരൻ പാലക്കാട്ടു മത്സരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ അഭിപ്രായം തേടിയ ശേഷം തീരുമാനിക്കും. ഏകദേശധാരണയായ മറ്റു ചില സീറ്റുകൾ: കോഴിക്കോട് നോർത്ത്– എം.ടി രമേശ്, മണലൂർ– എ.എൻ. രാധാകൃഷ്ണൻ, മലമ്പുഴ– സി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട– മുൻ ഡിജിപി ജേക്കബ് തോമസ്.

English Summary: Kummanam Rajasekharan to contest in nemom