തിരുവനന്തപുരം∙ ഒൻപതാം ക്ലാസ് വിദ്യാർഥികളെ മുഴുവൻ 10–ാം ക്ലാസിലേക്കു ജയിപ്പിക്കാൻ തീരുമാനം. 11–ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും| Exam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഒൻപതാം ക്ലാസ് വിദ്യാർഥികളെ മുഴുവൻ 10–ാം ക്ലാസിലേക്കു ജയിപ്പിക്കാൻ തീരുമാനം. 11–ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും.

ഇപ്പോൾ 8– ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകൾക്കു വിധേയമായി 9–ാം ക്ലാസിലും ഇതു നടപ്പാക്കും. ഓൺലൈൻ ക്ലാസിലെ ഹാജർ ഉൾപ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം.

ADVERTISEMENT

കഴിഞ്ഞവർഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാർക്ക് കണക്കിലെടുത്തായിരുന്നു 9–ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകൾ പോലും നടത്താനായില്ല.