തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 3,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം–3097, ഉറവിടം വ്യക്തമല്ലാത്ത കേസുകൾ–4710, സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവർ–131, ആരോഗ്യപ്രവർത്തകർ–16, പരിശോധിച്ച സാംപിളുകൾ–60,554, ടെസ്റ്റ് | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 3,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം–3097, ഉറവിടം വ്യക്തമല്ലാത്ത കേസുകൾ–4710, സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവർ–131, ആരോഗ്യപ്രവർത്തകർ–16, പരിശോധിച്ച സാംപിളുകൾ–60,554, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്–5.78%, നെഗറ്റീവായവർ–1955, മരണം–16, ആകെ മരണം–4710.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്–550, എറണാകുളം–504, തിരുവനന്തപുരം–330, കോട്ടയം–300, കണ്ണൂർ–287, തൃശൂർ–280, മലപ്പുറം–276, കൊല്ലം–247, പാലക്കാട്–170, ആലപ്പുഴ–157, കാസർകോട്–116, പത്തനംതിട്ട–111, ഇടുക്കി–92, വയനാട്–82.