ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിനു നൽകിയ മറുപടിയെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ ‍ ശ്രമിക്കുന്നതായും ഇതു ശരിയല്ലെന്നും എൻഎസ്എസ് ജനറ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിനു നൽകിയ മറുപടിയെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ ‍ ശ്രമിക്കുന്നതായും ഇതു ശരിയല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

പ്രതികരണത്തിനു പിന്നിൽ രാഷ്ട്രീയം ഇല്ല. വസ്തുതകളാണു പറഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.

ADVERTISEMENT

∙ ശബരിമലയുടെ പേരിലുള്ള പ്രക്ഷോഭങ്ങളിൽ സമുദായാംഗങ്ങൾ പങ്കെടുക്കരുത്. സമുദായത്തിലെ 10 വയസ്സിന് മേൽ പ്രായമുള്ള പെൺകുട്ടികളാരും ശബരിമല കയറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയ്യപ്പനെ ആർക്കും വേണ്ടാതായി. വോട്ടിനു വേണ്ടി അയ്യപ്പനെ മാർക്കറ്റ് ചെയ്യുകയായിരുന്നു.

- വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

ADVERTISEMENT

∙ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിൽ പെരുമാറ്റച്ചട്ട ലംഘനമില്ല. വോട്ടെടുപ്പു ദിനത്തിൽ ദൈവവിശ്വാസത്തെക്കുറിച്ചു പറഞ്ഞ മുഖ്യമന്ത്രിയാണു ചട്ടം ലംഘിച്ചത്.

- എൻ.കെ.പ്രേമചന്ദ്രൻ എംപി 

ADVERTISEMENT

∙ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പശാപം ഭയക്കുന്നു. ഇതു കാരണം അദ്ദേഹത്തിന്റെ ഭാര്യ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപായസം നേർച്ച നടത്താൻ ആ പ്രദേശത്തുള്ള ഒരാളെ എൽപിച്ചതായി അറിഞ്ഞു.

- ശോഭ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം