തിരുവനന്തപുരം ∙ എൻഎസ്എസിനെതിരായ സിപിഎം ആക്രമണം തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്തരം കടന്നാക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു | Oommen Chandy | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൻഎസ്എസിനെതിരായ സിപിഎം ആക്രമണം തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്തരം കടന്നാക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയാനും നിലപാടെടുക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് തിരഞ്ഞെടുപ്പു കാലത്തു പെട്ടെന്ന് ഉണ്ടായതല്ല. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണത്. 

ADVERTISEMENT

അതിനു വേണ്ടി അവർ ശക്തമായി പോരാടുകയും വ്യക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ കടന്നാക്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്. 

തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.